ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മരിച്ച കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മായല്‍ പൊന്നന് ഇബ്റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുന്നു.